പള്ളിക്കൂടം കഥകള്‍ | Pallikkoodam Kathakal

Thomas Pala

259.00

ചിരിക്കാന്‍ ഇഷ്ടമില്ലാത്തവരായി ആരുണ്ട്? നമ്മുടെയൊക്കെ കുട്ടിക്കാല കുസൃതികളില്‍ ഏറ്റവുമധികം ഓര്‍മയില്‍ തങ്ങി നില്‍ക്കുന്നത് സ്‌കൂള്‍കാലത്തെ നേരമ്പോക്കുകളല്ലേ? മധ്യതിരുവിതാംകൂറിലെ ഒരു നാട്ടിന്‍പുറമാണ് ഈ പുസ്തകത്തിലെ അരങ്ങ്. കുട്ടികളും അധ്യാപകരും തമ്മിലും അധ്യാപകരും അധ്യാപകരും തമ്മിലും വിദ്യാര്‍ഥികള്‍ തമ്മില്‍ത്തമ്മിലും ഉള്ള രസകരങ്ങളായ നിമിഷങ്ങളാണ് തോമസ് പാലാ എന്ന അധ്യാപകനായിരുന്ന ഹാസ്യസാഹിത്യകാരന്‍ വരച്ചു കാട്ടുന്നത്. വായിക്കുന്നവരെല്ലാം ചിരിച്ചു മറിയുന്ന ചിരിക്കൂട്ടാണിത്. നാട്ടുഭാഷയുടെയും ഹാസ്യഭാവനയുടെയും സമ്മേളനം.

For details regarding International shipping, you can contact us here or Whatsapp us @ 9400224468