കൂട്ട് | Koott

Boby Jose Kattikad

229.00

പ്രണയവും ജീവിതവും സൗഹൃദവും ആസ്പദമാക്കി ബോബി ജോസ് കട്ടിക്കാട് രചിച്ച ‘കൂട്ട്’ എന്ന പുസ്തകം. സ്‌നേഹം, വിവാഹം, കൊടുക്കൽ, സൗഹൃദം എന്നിങ്ങനെ 4 വിഭാഗങ്ങളായി ക്രമീകരിച്ചിരിക്കുന്ന രചയിതാവിന്റെ തിരഞ്ഞെടുത്ത രചനകളുടെ ഒരു അതുല്യ ശേഖരമാണിത്. ജീവിതവും ചിരിയും ഇഴചേർന്ന ഈ പുസ്തകം ഒരു മികച്ച വായനാനുഭവമായിരിക്കും.

For details regarding International shipping, you can contact us here or Whatsapp us @ 9400224468

Out of stock