ഇക്കിഗായ് കൗമാരക്കാര്‍ക്ക് | IKIGAI Kaumarakkarkku

Hector Gracia And Francesc Miralles

172.00

ഈ പുസ്തകം നിങ്ങളുടെ കൈയിൽ കിട്ടിയത് ആകസ്മികമല്ല. നിങ്ങളുടെ ജീവിതത്തിലെ ഏറ്റവും കൗതുകകരമായ ഒരു ദൗത്യം നിർവഹിക്കാൻ നിങ്ങൾ തയ്യാറായതിനാലാണ് അത് നിങ്ങളെ തേടിവന്നത്. ഈ പ്രദേശം മുമ്പ് പര്യവേക്ഷണം ചെയ്തിട്ടില്ലാത്തതിനാൽ ഭൂപടം നോക്കി യാത്ര ചെയ്യാനാവില്ല. അതിലൂടെ നടക്കുമ്പോൾ നിങ്ങൾക്കുമാത്രം കണ്ടെത്താനാകുന്ന ഒരു പുതിയ നിഗൂഢലോകം നിങ്ങളെ കാത്തിരിക്കുന്നു. ചിലപ്പോഴൊക്കെ ഇനിയെന്ത് എന്ന് നിങ്ങൾ ചിന്തിക്കും. അല്ലെങ്കിൽ എല്ലാം നഷ്ടപ്പെട്ടതായി തോന്നും. പക്ഷേ, ഈ യാത്ര തുടരുന്നത് ഉചിതമാണ്. കാരണം അവസാനം ഒരു വലിയ സമ്മാനം നിങ്ങളെ കാത്തിരിക്കുന്നു. നിങ്ങൾ ആയിരിക്കുന്നതിനുള്ള കാരണം. നിങ്ങളുടെ ഇക്കിഗായ് കണ്ടെത്താനുള്ള യാത്രയിലേക്ക് സ്വാഗതം. വിവർത്തനം : ഗീതാഞ്ജലി

For details regarding International shipping, you can contact us here or Whatsapp us @ 9400224468

5 in stock

Buy Now