ആനന്ദലഹരി | Ananthalahari

Sadhguru

229.00

# ആഗഹം – നിങ്ങളെ കര്‍മനിരതരാക്കുന്ന ശക്തി
# മറുപടി നല്കാന്‍ നിങ്ങള്‍ക്കുള്ള മിടുക്ക്
# ഉത്തരവാദിത്വം ഒരു ഭാരമാണോ?
# കര്‍മം എന്നാല്‍ എന്താണ്?
# എന്നും ഇരുപത് വയസ്സ്
# നാളത്തെ പുലരി ഉണരുമോ?
# ദുഃഖമേ, അകന്നുപോകൂ
# മനഃതളര്‍ച്ച എന്ന മഹാശത്രു
# നിങ്ങളുടെ സമയം ശരിയല്ലേ?
# ഭയം ഉണ്ടാവുമ്പോള്‍ ആയുധവും കിട്ടും
# നിങ്ങള്‍ക്കു പറ്റിയ തൊഴില്‍ ഏത്?
# എനിക്കെവിടെ സമയം?
# പരിപൂര്‍ണസംതൃപ്തി സാധ്യമാണോ?
# നങ്ങള്‍ക്ക് ഏറ്റവും അടുപ്പമുള്ള ആള്‍ ആര്?

ലോകപ്രശസ്ത യോഗിയും ദാര്‍ശനികനും ആധ്യാത്മികാചാര്യനുമായ സദ്ഗുരുവിന്റെ മൊഴികളും സംഭാഷണങ്ങളും അതീവസരളമായ ഭാഷയില്‍ അവതരിപ്പിക്കപ്പെട്ടിട്ടുള്ളവയാണ്. സദ്ഗുരുവിന്റെ വാക്കുകള്‍, അതിരുകളില്ലാത്ത സ്‌നേഹത്താല്‍ ഉണര്‍വോടെയും സന്തോഷത്തോടെയും ജീവിക്കാന്‍ ഇവ നിമ്മെ പ്രാപ്തരാക്കുന്നു.

ഇന്നിനെ മഹത്തരവും നാളെയെ അതിമഹത്തരവുമാക്കിത്തീര്‍ക്കുവാന്‍ ഓരോ മനുഷ്യരെയും സഹായിക്കുന്നു ആനന്ദവീചികള്‍.

For details regarding International shipping, you can contact us here or Whatsapp us @ 9400224468

Buy Now