ഓജോ ബോർഡ് | Ouijo Board

Akhil P Dharmajan

218.00

കാനഡയില്‍ ഒരു പ്രമുഖ ചാനല്‍ റിപ്പോര്‍ട്ടറായ അലക്സ്‌ പ്രേതവിഷയങ്ങളെപ്പറ്റി ഒരു സ്റ്റോറി ചെയ്യുവാനായി കേരളത്തിലേക്ക് വരുന്നു. കേരളത്തിലെത്തുന്ന ദിവസം അയാള്‍ പാര്‍ക്കില്‍ വച്ച് ബിനോയ്‌ എന്ന ഒരു യുവാവുമായി പരിചയപ്പെടുന്നു. സംഭാഷണത്തിനിടയില്‍ അലക്സ് താമസിക്കാന്‍ വാടകയ്ക്കെടുത്ത വീടിന്‍റെ മുന്‍കാല കഥകളെക്കുറിച്ചും അത് താമസയോഗ്യമല്ലെന്നും ബിനോയ്‌ താക്കീത് ചെയ്യുന്നു. അത് വകവയ്ക്കാതെ നേരമിരുട്ടുമ്പോള്‍ പാര്‍ക്കില്‍നിന്നും അലക്സ് ആ വീട്ടിലേക്കുതന്നെ മടങ്ങിപ്പോകുന്നു – അഖിൽ പി ധർമ്മജൻ

For details regarding International shipping, you can contact us here or Whatsapp us @ 9400224468