ചങ്ങമ്പുഴ പാര്‍ക്ക് | Changampuzha Park
Sethu₹222.00
അറുപതുകള്‍ക്കൊടുവില്‍ പുത്തന്‍ ആഖ്യാനവും ആശയവുമായി മലയാളസാഹിത്യലോകത്തെ വിസ്മയിപ്പിച്ചുകൊണ്ട് കടന്നുവന്ന സേതു എഴുത്തിന്റെ അന്‍പതാം വര്‍ഷത്തിലെത്തിനില്‍ക്കുമ്പോള്‍ പുറത്തിറങ്ങുന്ന പുതിയ കഥകളുടെ സമാഹാരം. തരകന്‍സ് ക്ലിനിക്ക്, കൊച്ചിയിലെ നക്ഷത്രവും കൃഷ്ണമേനോനും, ചങ്ങമ്പുഴ പാര്‍ക്ക്, കുന്നുകരയിലെ മരങ്ങള്‍ കരയുമ്പോള്‍, ഓണ്‍ലൈന്‍, ഖാപ്പ് പഞ്ചായത്ത്, ഇന്സ്റ്റലേഷന്, മലേഷ്യയില്നിന്നൊരു നാണുമ്മാന്‍, കാറല്സിന്റെ വിളി എന്നിങ്ങനെ കാലത്തിനൊപ്പം സഞ്ചരിക്കുന്ന ഒന്‍പതുകഥകള്‍.
For details regarding International shipping, you can contact us here or Whatsapp us @ 9400224468
SKU: BC315
Category: Stories
Description
Changampuzha Park – Malayalam Stories by Sethu
Additional information
| Author | |
|---|---|
| Publisher | |
| Pages | 168 |
Reviews (0)

ഒഴിവുദിവസത്തെ കളി | Ozhivudivasathe Kali 


Reviews
There are no reviews yet.