ഇന്ദുലേഖ | Indulekha
O. Chandu Menon₹324.00
മലയാളത്തിലെ ആദ്യത്തെ ലക്ഷണമൊത്ത നോവല്‍ എന്ന് വിഖ്യാ തമായ ഇന്ദുലേഖ ഇതിനകം ലക്ഷക്കണക്കിന് വായനക്കാര്‍ വായിച്ചു കഴിഞ്ഞു. നോവലിന്റെ ആഖ്യാനസങ്കല്പവും രൂപസങ്ക ല്പവും ഏറെ മാറിമറിഞ്ഞിട്ടും പുതിയ തലമുറകള്‍ക്ക് ആസ്വാദ്യവും പഠനോത്സുകവുമായ ഒട്ടേറെ ഘടകങ്ങള്‍ ഇപ്പോഴും സൂക്ഷിക്കാന്‍ ഇന്ദുലേഖയ്ക്ക് കഴിയുന്നു എന്നത് ആ നോവലിനെ സാഹിത്യചരി ത്രത്തിലെ ഒരു നാഴികക്കല്ല് എന്നതിനപ്പുറം പുതുക്കപ്പെടുന്ന പാഠ ങ്ങളാക്കുന്നു. വായനയുടെയും വിശകലനങ്ങളുടെയും വ്യത്യസ്ത പാഠങ്ങള്‍ ഉല്‍പ്പാദിപ്പിച്ചുകൊണ്ട് ഇന്ദുലേഖ ഇന്നും അതിന്റെ സംവാദം തുടരുകയാണ്.
For details regarding International shipping, you can contact us here or Whatsapp us @ 9400224468

റെസ്റ്റ് ഇൻ പീസ് | Rest in Peace(RIP) 




Reviews
There are no reviews yet.