ആനന്ദവേദം | Aanandhavedam

Raghunath Paleri

575.00 425.00

ആനന്ദം എന്ന സുന്ദരി നിമിത്തമാകുന്ന ജീവിതവേദാന്ത ചിന്തകൾ. അതൊരു ഉദാത്ത സ്ത്രീസങ്കല്പം തന്നെയാണ്.
‘പൊരുത്തക്കേടുകൾക്കിടയിൽ വെന്തുനീറുന്ന മനുഷ്യരുടെ കഥകളാണ് രഘുനാഥ് പലേരി കയ്യടക്കത്തോടെ പറയുന്നത്.
എന്റെയും നിന്റെയും ജീവിതാനുഭവങ്ങളായി വ്യാഖ്യാനിക്കപ്പെടുന്ന കുടുംബ പുരാവൃത്തങ്ങൾ. പ്രണയനദികൾ അവിഘം ഒഴുകട്ടെ.

Out of stock

SKU: BC248 Category: