ഇന്ദുലേഖ | Indulekha
O. Chandu Menon
₹300.00 ₹255.00
മലയാളത്തിലെ ആദ്യത്തെ ലക്ഷണമൊത്ത നോവല്‍ എന്ന് വിഖ്യാ തമായ ഇന്ദുലേഖ ഇതിനകം ലക്ഷക്കണക്കിന് വായനക്കാര്‍ വായിച്ചു കഴിഞ്ഞു. നോവലിന്റെ ആഖ്യാനസങ്കല്പവും രൂപസങ്ക ല്പവും ഏറെ മാറിമറിഞ്ഞിട്ടും പുതിയ തലമുറകള്‍ക്ക് ആസ്വാദ്യവും പഠനോത്സുകവുമായ ഒട്ടേറെ ഘടകങ്ങള്‍ ഇപ്പോഴും സൂക്ഷിക്കാന്‍ ഇന്ദുലേഖയ്ക്ക് കഴിയുന്നു എന്നത് ആ നോവലിനെ സാഹിത്യചരി ത്രത്തിലെ ഒരു നാഴികക്കല്ല് എന്നതിനപ്പുറം പുതുക്കപ്പെടുന്ന പാഠ ങ്ങളാക്കുന്നു. 1890-ല്‍ പ്രസിദ്ധീകരിക്കപ്പെട്ട ര്യുാം പതിപ്പിന് പില്ക്കാല ങ്ങളില്‍ അനാവശ്യമായ തിരുത്തലുകള്‍ വന്നുപോയിട്ടുണ്ട് എന്ന കണ്ടെത്തലിന്റെ പശ്ചാത്തലത്തില്‍ ലണ്ടനിലെ ബ്രിട്ടിഷ് ലൈബ്രറിയില്‍നിന്നു കണ്ടെടുത്ത രണ്ടാം പതിപ്പ് വെച്ച് പരിശോധിച്ച് കുറവു കള്‍ തീര്‍ത്ത് ഡിസി ബുക്സ് പ്രസിദ്ധീകരിക്കുന്ന ശരിയായ പതിപ്പാണിത്.
2 in stock
Reviews
There are no reviews yet.