അദൃശ്യ സാന്നിദ്ധ്യം | Adrishya Sannidhyam
Perumal Murugan₹219.00
ജീവിതം എത്രമാത്രം രസകരമാണെന്നത് ഇത്തരത്തിലുള്ള മനുഷ്യരെക്കുറിച്ച് രേഖപ്പെടുത്തുന്ന പുസ്തകങ്ങൾ ബോദ്ധ്യപ്പെടുത്തുന്നു. ഒരു സ്ത്രീയുടെ സാന്നിദ്ധ്യം അവൾക്ക് ശേഷം, മറ്റുള്ളവർക്കും കൂടിയുള്ളതാണ്, മറ്റുള്ളതിനും കൂടിയുള്ളതാണ് എന്നത് ഈ പുസ്തകത്തിന്റെ ശക്തമായ രേഖപ്പെടുത്തലാണ്. അവർ തന്റെ നിലനിൽപ്പിനായി മാത്രം പ്രവർത്തിച്ചില്ല. അവരുടെ സ്വാഭാവികമായ പ്രവൃത്തികളിലൂടെ മറ്റ് പുരോഗതികൾക്കും അവർ സഹായമേകുന്നുണ്ട്. ശരാശരി സ്ത്രീകൾക്കുണ്ടാകുന്ന മനപ്രയാസങ്ങൾ ഒന്നും തന്നെ ഈ പുസ്തകത്തിൽ കാണാൻ സാധിക്കാത്തതും ഈ സമാഹാരത്തിന്റെ കരുത്താണ്. നഗരജീവിതത്തിൽ നിന്നും ആവശ്യമുള്ളതെല്ലാം തനിക്കൊപ്പം നിലനിർത്തിക്കൊണ്ട്, പുതുതായി വന്നുചേർന്ന ഗ്രാമജീവിതത്തോട് തന്നെ പൊരുത്തപ്പെടുത്തിക്കൊണ്ട്, നേരിട്ട് പല പരീക്ഷണങ്ങളിൽ നിന്നും സ്വതന്ത്രമായിക്കൊണ്ട് ജീവിച്ച ഒരു കർഷക കുടുംബത്തിലെ അമ്മയെ മങ്ങാത്ത ചിത്രം പോലെ കാട്ടിത്തരുന്നതാണ് ഈ പുസ്തകം.
For details regarding International shipping, you can contact us here or Whatsapp us @ 9400224468
1 in stock

Kalyaniyennum Dakshayaniyennum Peraya Randu Sthreekalude Katha | കല്യാണിയെന്നും ദാക്ഷായണിയെന്നും പേരായ രണ്ടു സ്ത്രീകളുടെ കത
തടവറയിൽനിന്ന്
കഥയെഴുത്ത് | Kadhayezhuth
സീത - മിഥിലയിലെ വീരനായിക | Sita- Midhilayile Veeranayika
ഒറ്റമരപ്പെയ്ത്ത് | Ottamarappeythu
പൂക്കളുടെ പുസ്തകം | Pookkalude Pusthakam
ബാല്യകാലസ്മരണകൾ | Baalyakaala Smaranakal - Madhavikutty
മനുഷ്യരാശിയുടെ കഥ | Manushyarasiyude Katha
മകൻെറ കുറിപ്പുകൾ | Makante Kurippukal
ഇന്ത്യയുടെ മഹത്വം ബുദ്ധിസത്തിലൂടെ | Indiayude Mahathwam Buddhisathiloode
ഇനി പറയുമോ, ജീവിതത്തിൽ ഒരല്പവും ജീവിതം ബാക്കിയില്ലെന്ന് ? | Ini Parayumo Jeevithathil Oralpavum Jeevitham Bakkiyillenn
മിസ്റ്റിക് മൗണ്ടൻ | Mystic Mountain
കോഫി ഹൗസ് | Coffee House
വേദങ്ങള്‍ക്ക് ധാര്‍മ്മിക മൂല്യങ്ങള്‍ ഉണ്ടോ | Vedangalkku Dharmika Moolyangalundo
നീര്‍മാതളം പൂത്തകാലം | Neermatalam Poothakaalam
രാമൻ - ഇക്ഷ്വാകുവംശത്തിൻെറ യുവരാജാവ് | Raman - Ikshwakuvamsathinte Yuvarajavu
ഇ.എം.എസ് ആത്മകഥ | Ems Aathmakatha
രാമനും കൃഷ്ണനും പ്രതിക്കൂട്ടില്‍ | Ramanum Krishnanum Prethikoottil
കുമയൂൺകുന്നുകളിലെ നരഭോജികൾ | Kumaon Kunnukalile Narabhojikal 


Reviews
There are no reviews yet.