രാജാവ് നഗ്നനാണ് | Rajavu Nagnananu – Oru Ips Karante Nerarivukal

Dr Jacob Thomas I P S

162.00

പുസ്തകം എഴുതിയതിന്റെ പേരിൽ ദീര്ഘകാലം സസ്പെന്ഷൻ നേരിടേണ്ടിവന്ന മുതിര്ന്ന ഡിജിപി റാങ്കിലുള്ള ഏക ഉദ്യോഗസ്ഥനാണ് ഡോ. ജേക്കബ് തോമസ്. ഓഖി ദുരന്തത്തെ സര്ക്കാർ സംവിധാനങ്ങൾ നേരിട്ടതിന്റെ പോരായ്മകൾ ചൂണ്ടികാണിച്ചതുമൂലം അദ്ദേഹം പിന്നെയും അനഭിമതനായി. സത്യസന്ധനെന്നും അഴിമതിക്കെതിരേ ഒറ്റയാൾപ്പോരാട്ടം നയിച്ചവനെന്നും വാഴ്ത്തി പ്പാടിയവർ, പിന്നീട് തന്നെ നിരന്തരം വേട്ടയാടിയതെങ്ങനെയെന്ന് ഈ പുസ്തകത്തിലൂടെ ആദ്യമായി തുറന്നുപറയുന്നു.

2 in stock

SKU: BC352 Category: