മകൻെറ കുറിപ്പുകൾ | Makante Kurippukal

Ananthapadmanabhan

385.00

പത്മരാജൻ്റെ മകൻ അഛ്ചനെ കുറിച്ചെഴുതിയ ഓർമ്മക്കുറിപ്പുകൾ

”വെറും നാല്‍പ്പത്തഞ്ച് വര്‍ഷത്തെ ജീവിതംകൊണ്ട് മലയാള സാഹിത്യത്തിനും സിനിമയ്ക്കും അനശ്വരവും സാംസ്‌കാരികവുമായ കുറേ ഈടുവയ്പ്പുകള്‍ ബാക്കിയാക്കിയ, സമാനതകളില്ലാത്ത ഒരു പ്രതിഭയെ അദ്ദേഹത്തിന്റെ മകന്‍ വൈയക്തികമായ അനുഭവങ്ങളിലൂടെ അടയാളപ്പെടുത്തുമ്പോള്‍ പപ്പേട്ടന്റെ മരണത്തിനുശേഷം ജനിച്ച തലമുറകള്‍ക്കുകൂടി ആ പ്രതിഭയുടെ ആഴവും ആത്മാവും തിരിച്ചറിയാനാവുന്നുവെന്നത് ചെറിയ കാര്യമല്ല”- മോഹന്‍ലാല്‍

For details regarding International shipping, you can contact us here or Whatsapp us @ 9400224468

2 in stock

Buy Now
SKU: BC439 Categories: , ,