വിജയത്തിലേക്കൊരു താക്കോൽ
VIJAYATHILEKKORU THAKKOL
B S Warrier₹145.00
ജീവിത വിജയത്തിന് ഉപകരിക്കുന്ന വാക്കുകളും ചിന്തകളും ശേഖരിച്ച് വായനയ്ക്ക് ഇണങ്ങുന്ന തരത്തിൽ പാകപ്പെടുത്തിയുണ്ടാക്കിയ കുറിപ്പുകളുടെ സമാഹാരമാണ് ‘വിജയത്തിലേക്കൊരു താക്കോൽ. പ്രമുഖ കരിയർ വിദഗ്ദ്ധനായ ബി എസ് വാര്യർ തയ്യാറാക്കിയിരിക്കുന്ന പുസ്തകത്തിൽ വായനക്കാരെ ആവേശം കൊള്ളിക്കുകയും ഉന്മേഷഭരിതരാക്കുകയും ചെയ്യുന്ന സംഭവകഥകളും കല്പിത കഥകളും സന്ദർഭത്തിനനുസരിച്ച് പുസ്തകത്തിൽ ചേർത്തിട്ടുണ്ട്.
For details regarding International shipping, you can contact us here or Whatsapp us @ 9400224468
Out of stock

അപാര ഓര്‍മ്മശക്തി നേടാം പരിശീലിക്കാം | Apara Ormasakthi Nedam, Pariseelikkam 




Reviews
There are no reviews yet.