തമോവേദം | Thamovedam

Rajeev Sivashankar

225.00

സാത്താനെ പൂജിക്കുന്നത് ദൈവത്തെ പൂജിക്കുന്നതിനെക്കാള്‍ ഫലപ്രദമാണോ? തിന്മകളെ ഒളിപ്പിച്ചുവച്ച് മനുഷ്യന്‍ നടത്തുന്ന സദ്കര്‍മ്മങ്ങള്‍ക്ക് എന്തെങ്കിലും ഫലമുണ്ടോ? സമൂഹം ക്ഷുദ്രമെന്നും തിന്മയെന്നും മുദ്രകു ത്തിയ മനുഷ്യന്റെ അടിസ്ഥാനവികാരങ്ങളെ ആരാധനാപൂര്‍വ്വം ആഘോഷിക്കുന്ന വിശ്വനാഥന്‍ എന്ന മനുഷ്യന്റെ വേദപുസ്തകം. കേരളത്തില്‍ പടര്‍ന്നുകൊമ്ടിരിക്കുന്ന സാത്താന്‍ പൂജയുെട പശ്ചാത്തലത്തില്‍ മനുഷ്യ ജീവിതത്തിന്റെ തമോരാശികളിലേക്കുള്ള ഒരു അസാധാരണ സഞ്ചാരമാണ് ഈ നോവല്‍.

For details regarding International shipping, you can contact us here or Whatsapp us @ 9400224468

2 in stock

Buy Now
SKU: BC732 Category: