ശരീരഭാഷ 
SAREERABHASHA
	
Hedwig Lewis₹200.00
ഓരോ ശരീരചലനത്തിന്റെയും അര്‍ത്ഥതലങ്ങള്‍ ആഴത്തില്‍ അനാവൃതമാക്കുന്ന ഗ്രന്ഥം. കൈയും കാലും ഇരിപ്പും നടപ്പും നോട്ടവും വാക്കിനെക്കാള്‍ ശക്തമാണ്. സമൂഹജീവിയായ മനുഷ്യന്‍ ഇവയുടെ അര്‍ത്ഥങ്ങള്‍ വായിച്ചു മനസ്സിലാക്കാനും അതനുസരിച്ച് ശരീരംകൊണ്ടു സംസാരിക്കാനും അറിഞ്ഞിരിക്കണം. ആശയവിനിമയം മെച്ചപ്പെടുത്താനും ജീവിതവിജയം നേടാനും ശരീരഭാഷയിലൂടെ സാധിക്കും. പ്രൊഫഷണലുകളും സാമൂഹിക പ്രവര്‍ത്തകരും അധ്യാപകരും അവശ്യം കരുതിയിരിക്കേണ്ട ഒരു ഉത്തമ വഴികാട്ടി.
For details regarding International shipping, you can contact us here or Whatsapp us @ 9400224468
Out of stock






 
				

 
				 
				 
				 
				 
				 
				 
				 
				 
				 
				
Reviews
There are no reviews yet.