പൂർണ്ണത തേടുന്ന അപൂർണ ബിന്ദുക്കൾ | Poornatha Thedunna Apoornabindukkal

V B C Nair

389.00

മലയാളിവായനക്കാരെ സ്വന്തം രചനകളിലൂടെ മോഹിപ്പിക്കുകയും മദിപ്പിക്കുകയും ഭ്രമിപ്പിക്കുകയും ചെയ്ത അനശ്വര എഴുത്തുകാരുടെ സ്വകാര്യജീവിതത്തിലേക്കുള്ള അപൂര്‍വ്വമായ എത്തിനോട്ടം. ജി. ശങ്കരക്കുറുപ്പു മുതല്‍ ബാലചന്ദ്രന്‍ ചുള്ളിക്കാട് വരെ നീളുന്ന പ്രതിഭാധനരുടെ എഴുത്തുജീവിതവും പച്ചജീവിതവും ഇവിടെ ഇതള്‍വിരിയുന്നു. വി. ബി. സി. നായരുടെ പ്രസിദ്ധമായ ഫീച്ചറുകള്‍ ഇതാദ്യമായി പൂര്‍ണ്ണരൂപത്തില്‍.

For details regarding International shipping, you can contact us here or Whatsapp us @ 9400224468