ബൊളീവിയൻ ഡയറി | Bolivian Diary

Che Guevara

259.00

ലോകമെമ്പാടുമുള്ള വിപ്ലവപോരാട്ടങ്ങളുടെ സാർവ്വലൗകിക പ്രതീകമായ ചെ ഗുവാര തന്റെ ഐതിഹാസികമായ അവസാന പോരാട്ടത്തിന്റെ വിശദാംശങ്ങൾ പങ്കുവെക്കുന്ന കൃതി. ലോകസമത്വത്തിനും സാഹോദര്യത്തിനുമായി പോരാടാൻ ആയിരക്കണക്കിനാളുകൾക്ക് എക്കാലവും പ്രചോദനമേകുന്ന അനശ്വരകൃതി ഇന്നേവരെ പ്രസിദ്ധീകരിച്ചിട്ടില്ലാത്ത അപൂർവ്വ ചിത്രങ്ങൾ സഹിതം

2 in stock

SKU: BC226 Category: