മോട്ടോർസൈക്കിൾ ഡയറിക്കുറിപ്പുകൾ | Motorcycle Diarykkurippukal

Che Guevara

170.00

ചെ ഗുവാര തന്റെ സുഹൃത്ത് ആൽബർടോ ഗ്രനാഡോയുമൊത്ത് മോട്ടോർസൈക്കിളിൽ ലാറ്റിനമേരിക്കയിലൂടെ നടത്തിയ യാത്രയുടെ ഡയറിക്കുറിപ്പുകൾ. ക്യൂബൻവിപ്ലവത്തിൽ പങ്കെടുക്കുന്നതിന് എട്ടുവർഷം മുൻപെഴുതിയ ഈ കുറിപ്പുകൾ ഏണസ്റ്റോ ഗുവാര എന്ന ഉല്ലാസവാനും സുഖാന്വേഷിയുമായ ചെറുപ്പക്കാരന്റെ ചെ ഗുവാര എന്ന അനശ്വരവിപ്ലവകാരിയിലേക്കുള്ള പരിവർത്തനം നമുക്കുമുൻപിൽ വെളിവാക്കുന്നു. ചരിത്രകാരന്മാർ വിജയകരമായി ഒളിപ്പിച്ചുവെച്ച ചെയുടെ വ്യക്തിത്വത്തിന്റെ മാനുഷികവശങ്ങൾ വായനക്കാരുമായി പങ്കുവയ്ക്കുന്ന കൃതിയുടെ പരിഭാഷ അത്യപൂർവ്വമായ ചിത്രങ്ങൾ സഹിതം.

Out of stock

SKU: BC225 Category: