മെയ്‌ൻ കാംഫ്
Mein Kampf (Malayalam)

Adolf Hitler

349.00

മാനവ ചരിത്രത്തിൽ ഏറ്റവും കുപ്രസിദ്ധിയാർജ്ജിച്ച ഭരണാധികാരിയുടെ ആത്മകഥ. കലയെയും മാനവികതയെയും സ്‌നേഹിച്ചിരുന്ന ചെറുപ്പക്കാരനിൽനിന്നും ലോകഗതിയെത്തന്നെ മാറ്റിമറിച്ച സ്വേച്ഛാധിപതിയായി വളർന്ന അഡോൾഫ് ഹിറ്റ്‌ലറിന്റെ പരിണാമത്തിന്റെ ഓരോ ഘട്ടങ്ങളും ഈ കൃതി വിശദമാക്കുന്നു. രണ്ടാം ലോകമഹായുദ്ധകാലത്ത് നൂറ് ലക്ഷം കോപ്പികളാണ് ജർമ്മനിയിൽ വിറ്റഴിഞ്ഞത്. വിവിധ ഭാഷകളിലായി ലക്ഷക്കണക്കിന് കോപ്പികൾ ഇന്നും ലോകമെമ്പാടും വിൽക്കപ്പെടുന്നു, വിവാദപരമായ ഈ ആത്മകഥയുടെ മനോഹരമായവിവർത്തനം ഇനി മലയാളത്തിലും.

ഫാഷിസത്തെ തിരിച്ചറിയാനും പ്രതിരോധിക്കാനും സഹായിക്കുന്ന പുസ്തകം.

3 in stock

Buy Now
SKU: BC400 Categories: ,