പൂർണ്ണത തേടുന്ന അപൂർണ ബിന്ദുക്കൾ | Poornatha Thedunna Apoornabindukkal
V B C Nair₹389.00
മലയാളിവായനക്കാരെ സ്വന്തം രചനകളിലൂടെ മോഹിപ്പിക്കുകയും മദിപ്പിക്കുകയും ഭ്രമിപ്പിക്കുകയും ചെയ്ത അനശ്വര എഴുത്തുകാരുടെ സ്വകാര്യജീവിതത്തിലേക്കുള്ള അപൂര്‍വ്വമായ എത്തിനോട്ടം. ജി. ശങ്കരക്കുറുപ്പു മുതല്‍ ബാലചന്ദ്രന് ചുള്ളിക്കാട് വരെ നീളുന്ന പ്രതിഭാധനരുടെ എഴുത്തുജീവിതവും പച്ചജീവിതവും ഇവിടെ ഇതള്‍വിരിയുന്നു. വി. ബി. സി. നായരുടെ പ്രസിദ്ധമായ ഫീച്ചറുകള്‍ ഇതാദ്യമായി പൂര്‍ണ്ണരൂപത്തില്‍.
For details regarding International shipping, you can contact us here or Whatsapp us @ 9400224468
Out of stock

ഒരേ ആത്മാവ് അനവധി ശരീരങ്ങള്‍ | Ore Athmavu Anavadhi Sareerangal
കഥയെഴുത്ത് | Kadhayezhuth
ബാല്യകാലസ്മരണകൾ | Baalyakaala Smaranakal - Madhavikutty
ബൊളീവിയൻ ഡയറി | Bolivian Diary 


Reviews
There are no reviews yet.