മൂന്ന് കാര്യം മതി! ജീവിതത്തിൽ മുന്നേറാൻ | Moonu Karyam Mathi! Jeevithathil Munneran 3@3

Sreevidhya Santhosh

188.00

ഏറെ പ്രാധാന്യമുള്ള, എന്നാൽ നാം നിസ്സാരമെന്നു കരുതിയ കാര്യങ്ങളെക്കുറിച്ചുള്ള അറിവിലൂടെ ആർക്കും ജീവിതത്തിൽ മുന്നേറാൻ കഴിയും. ജീവിതവിജയത്തിനാവശ്യമായ ആ കാര്യങ്ങൾ പങ്കുവയ്ക്കുകയാണ് ശ്രീവിദ്യ സന്തോഷ് ഈ പുസ്തകത്തിലൂടെ. ആത്മവിശ്വാസവും കരുത്തും പകരുന്ന റീലുകളിലൂടെ ലക്ഷക്കണക്കിനാളുകളെ പ്രചോദിപ്പിച്ച സംരംഭകയാണ് ശ്രീവിദ്യ. വ്യത്യസ്ത സാഹചര്യങ്ങളെ വിലയിരുത്തിക്കൊണ്ട് തയ്യാറാക്കിയ ഈ പുസ്തകം ജീവിതത്തിലെപ്പോഴും ആർക്കും വഴികാട്ടിയാകും.

For details regarding International shipping, you can contact us here or Whatsapp us @ 9400224468

Buy Now