ഫിഡിൽ | Fiddle
Muttathu Varkey₹288.00
അവള് മേശപ്പുറത്തെ വിളക്കു തെളിച്ചു. പൂനിലാവു പോലുള്ള വെളിച്ചം മൂകതയെ ഭഞ്ജിക്കാതെ മുറിയിലെങ്ങും പരന്നു. അവള് സെറ്റിയില്‍ ഇരുന്നു. ശബ്ദമുണ്ടാക്കാതെ ഫിഡില്‍ എടുത്തു മടിയില്‍ വച്ചു. ഒരു കൊച്ചു കുഞ്ഞിനെക്കൂട്ട് ചുറ്റും നോക്കി. ആരും കാണുന്നില്ല. അവള് ആ ഫിഡിലില്‍ ആര്‍ത്തിയോടെ ചുംബിച്ചു. സംഗീതത്തിന്റെ പൊന്നലയില്‍ നീന്തിത്തുടിച്ച കമിതാക്കളുടെ കഥ പറയുന്ന നോവല്‍. പ്രണയിച്ചവരുടെയും പ്രണയിക്കുന്നവരുടെയും പൊള്ളുന്ന ഹൃദയത്തുടിപ്പുകള്‍ ഇതിലുണ്ട്.
For details regarding International shipping, you can contact us here or Whatsapp us @ 9400224468
2 in stock

 തീവണ്ടി യാത്രകൾ | Theevandiyathrakal
തീവണ്ടി യാത്രകൾ | Theevandiyathrakal						 മുഹമ്മദ് - പ്രവാചകന്റെ ജീവചരിത്രം | Muhammad - Pravachakante Jeevacharithram
മുഹമ്മദ് - പ്രവാചകന്റെ ജീവചരിത്രം | Muhammad - Pravachakante Jeevacharithram						 Kalyaniyennum Dakshayaniyennum Peraya Randu Sthreekalude Katha | കല്യാണിയെന്നും ദാക്ഷായണിയെന്നും പേരായ രണ്ടു സ്ത്രീകളുടെ കത
Kalyaniyennum Dakshayaniyennum Peraya Randu Sthreekalude Katha | കല്യാണിയെന്നും ദാക്ഷായണിയെന്നും പേരായ രണ്ടു സ്ത്രീകളുടെ കത						 കളക്ടർ ബ്രോ | Collector Bro – Ini Njan Thallatte
കളക്ടർ ബ്രോ | Collector Bro – Ini Njan Thallatte						 മുല്ലപ്പു നിറമുള്ള പകലുകള്‍ - Mullappooniramulla Pakalukal
മുല്ലപ്പു നിറമുള്ള പകലുകള്‍ - Mullappooniramulla Pakalukal						


 
				 
				 
				 
				 
				 
				 
				 
				 
				
Reviews
There are no reviews yet.