വിലാപയാത്ര | Villapayathra
M. T. Vasudevan Nair₹99.00
എവിടെയോ ആരംഭിച്ച് എവിടെയോ അവസാനിക്കുന്ന ജീവിതയാത്ര. കാല പ്രവാഹത്തില്‍ സ്വാഭാവികമോ അപ്രതീക്ഷിതമോ ആയ സംഭവവികാസങ്ങള്‍ ഓരോരുത്തരേയും വഴിതിരിച്ചുവിടുന്നു. കുടുംബബന്ധങ്ങളുടെയും വഴിത്തിരിവുകളുടെയും കുരുക്കില്‍പ്പെട്ട് സാഫല്യമടയാതെപോയ സ്വപ്നങ്ങളുടെ ചിത അവരുടെ മനസ്സിലുണ്ട്. വിലാപയാത്രയില്‍ പങ്കുകൊള്ളവേ, ജീവിതം തന്നെ ഒരു വിലാപയാത്രയല്ലേ എന്നു സന്ദേഹിക്കുകയാണ് എം.ടി.യുടെ തൂലികയില്‍ രൂപം കൊണ്ട ഉണ്ണിയും രാജനും അപ്പുവും കുട്ടേട്ടനും. ജീവിതത്തെ സമഗ്രമായി അപഗ്രഥിക്കുന്ന നോവല്‍
For details regarding International shipping, you can contact us here or Whatsapp us @ 9400224468
Out of stock

ഖബർ - Qabar
ആല്‍ഫ | Alpha 


Reviews
There are no reviews yet.