Vaasishta Ramayanam | വാസിഷ്ഠ രാമായണം
K.V.M₹379.00
ഈ ഗ്രന്ഥത്തിന്റെ പാരായണംകൊണ്ട് ഉണ്ടാകുന്ന മുഖ്യഗുണം ആത്മബോധലാഭമാണ്. ആത്മാവിനെ അജ്ഞാനബന്ധത്തില്നിന്നു വേര്‍പെടുത്തി രക്ഷിച്ച്, ദുഃഖാര്ണ്ണവത്തില്നിന്നു കരകയറ്റുവാന്‍ ആഗ്രഹിക്കുന്നവര്ക്ക്ഈമാതിരി ഗ്രന്ഥങ്ങളുടെ സാഹായ്യം ആവശ്യമാകുന്നു. അത് ഒരുവിധത്തിലും പരിത്യജിക്കാവുന്നതല്ല. അവര്‍ക്ക് വാസിഷ്ഠരാമായണം ഒരു പുതിയ വിജ്ഞാനചക്ഷുസ്സിനെ പ്രദാനംചെയ്യുന്നു.-വടക്കുംകൂര്‍ രാജരാജവര്‍മ്മരാജാ
മഹത്തായ വേദാന്തശാസ്ത്രവും വിശിഷ്ടമായ സാഹിത്യകൃതിയുമായ വാസിഷ്ഠത്തിലെ ഗഹനമായ ആശയങ്ങളെ സരളവും പ്രസന്നവുമായ ഭാഷയില്‍ അവതരിപ്പിക്കുന്ന കൃതി.വാല്മീകിമഹര്ഷി രചിച്ച ലഘുയോഗവാസിഷ്ഠത്തിന് പണ്ഡിതശ്രേഷ്ഠനും സാഹിത്യകാരനുമായ കെ.വി.എം. നിര്‍വ്വഹിച്ച ഗദ്യപരിഭാഷയുടെ മാതൃഭൂമിപ്പതിപ്പ്
For details regarding International shipping, you can contact us here or Whatsapp us @ 9400224468

റിച്ച് ഡാഡ് പൂവര്‍ ഡാഡ് | Rich Dad Poor Dad 


Reviews
There are no reviews yet.