ഓഷോ ആത്മജ്ഞാനത്തിന്റെ ആദ്യപാഠം | Osho Athmaknjanathinte Aadhyapadam

Osho

158.00

“ഓരോ തിരയിലും സമുദ്രമാണ് എന്നാൽ സമുദ്രം തിരകളേക്കാൾ വലുതും ആഴമേറിയതുമാണ്.
ആ സമുദ്രം ഈശ്വരനാണ്.” നമ്മുടെ ചിന്തകളെ അർത്ഥപൂര്ണതയിലെത്തിക്കാൻ സഹായിക്കുന്ന, ലക്ഷ്യങ്ങളെ സുസ്ഥിരമാക്കുന്ന, നൈരാശ്യത്തിനോ പരാജിത ചിന്തകൾക്കോ മനസിൽ സ്ഥാനമില്ലെന്നുറപ്പിക്കുന്ന നിത്യജീവിതത്തിന് വെളിച്ചം പകരുന്ന ഓഷോയുടെ വാക്കുകൾ ആത്മാവിന് സുഗന്ധം പരത്തുന്ന കാവ്യമാണ്.

For details regarding International shipping, you can contact us here or Whatsapp us @ 9400224468