Sneham Kamam Bhranthu | സ്നേഹം കാമം ഭ്രാന്ത്
Joseph Annamkutty Jose
₹350.00 ₹299.00
ചുരുങ്ങിയകാലംകൊണ്ട് ഒരുലക്ഷത്തിലധികം കോപ്പികൾ വിറ്റഴിഞ്ഞ ദൈവത്തിന്റെ ചാരന്മാർ എന്ന പുസ്തകത്തിനു ശേഷം ജോസഫ് അന്നംകുട്ടി ജോസിന്റെ ഏറ്റവും പുതിയ പുസ്തകം. ഉള്ളിൽ പിറവിയെടുത്ത ആശയങ്ങളെ പച്ചയായി അവതരിപ്പിക്കുന്ന ഈ പുസ്തകത്തിലെ ഓരോ കഥകളിലെയും കഥാപാത്രങ്ങൾ നമുക്കുള്ളിലുളളവരാകാം, നമുക്ക് പ്രിയപ്പെട്ടവരാകാം. ഇതിലെ ചില കഥാപാത്രങ്ങളെ നിങ്ങൾ നെഞ്ചോട് ചേർത്തേക്കാം, ചിലർ നിങ്ങളിലെ ഭ്രാന്തിന് കൂട്ടായി മാറിയേക്കാം, ചിലരുടെ പാദങ്ങളിൽ വീണ് നമസ്കരിച്ചേക്കാം, മറ്റു ചിലരെ നിങ്ങൾക്ക് മനസ്സിലാകാതെ പോയേക്കാം.
For details regarding International shipping, you can contact us here or Whatsapp us @ 9400224468
Sneham Moham Bhranthu malayalam stories by Joseph Annamkutty Jose
| Author | |
|---|---|
| Publisher |
Be the first to review “Sneham Kamam Bhranthu | സ്നേഹം കാമം ഭ്രാന്ത്” Cancel reply
You may also like…
Related products
Self Help/ Motivation
നിരവധി ജന്മങ്ങള് അനവധി ഗുരുക്കന്മാര് | Niravadhi Janmangal Anavadhi Gurukkanmar
Brian L. WeissSelf Help/ Motivation
ഹൗ ടു വിന് ഫ്രണ്ട്സ് ആന്റ് ഇന്‍ഫ്ലൂവന്‍സ് പീപ്പിള്‍ | How To Win Friends And Influence People
Dale CarnegieSelf Help/ Motivation
ശരീരഭാഷ ലൈംഗികത അധികാരം ആക്രമണം
Shareerabasha Lynkikatha Adhikaram Akramanam

തസ്കരന്- മണിയന്‍പിള്ളയുടെ ആത്മകഥ | Thaskaran Maniyanpillayude Athmakadha
Sneham Kamam Bhranthu | സ്നേഹം കാമം ഭ്രാന്ത്
സെവന് ഹാബിറ്റ്സ് ഓഫ് ഹൈലി എഫക്ടീവ് പീപ്പിള്‍
നിങ്ങളുടെ ഉപബോധമനസ്സിന്റെ ശക്തി | Ningalute Upabodhamanasinte Sakthi
പെൻഗ്വിൻ | Penguin 


Reviews
There are no reviews yet.