പാതിരാസൂര്യൻ്റെ നാട്ടില്‍ | Pathira Sooryante Nattil

S. K. Pottekkatt

138.00

കുന്നുകളും മലകളുമില്ലാത്ത ചതുപ്പുനിലങ്ങളും തടാകങ്ങളും നിറഞ്ഞ നാടാണ് ഫിൻലൻഡ്. പകലിന്റെ ദൈർഘ്യം കൂടിയ, ഭൂലോകത്തിന്റെ വടക്കേ അറ്റത്ത് മനുഷ്യവാസമുള്ള ഒടുവിലത്തെ രാജ്യമായ ഈ പാതിരാസൂര്യന്റെ നാട്ടിലൂടെ എസ് കെ നടത്തിയ യാത്രയുടെ അനുഭവക്കുറിപ്പുകൾ.

For details regarding International shipping, you can contact us here or Whatsapp us @ 9400224468

SKU: BC550 Category: