ഒരു റബ്ബിയുടെ ചുംബനങ്ങള്‍
Oru Rabbiyude Chumbanangal

Santhosh George Kulangara

178.00

ദൃശ്യയാത്രാവിവരണം എന്ന സങ്കേതത്തെ അതിന്‍റെ പൂര്‍ണമായ അര്‍ത്ഥത്തില്‍ ആദ്യമായി മലയാളത്തില്‍ അവതരിപ്പിച്ചയാളാണ് സന്തോഷ് ജോര്‍ജ് കുളങ്ങര. സഞ്ചാരം ദൃശ്യയാത്രാവിവരണ പരമ്പര തയാറാക്കുന്നതിനായി ഇതിനകം നൂറിലേറെ രാജ്യങ്ങളില്‍ അദ്ദേഹം തനിച്ച് സഞ്ചരിച്ചിരിക്കുന്നു. ആ നിരന്തരയാത്രകളില്‍ പല രാജ്യങ്ങളില്‍വെച്ചുണ്ടായ അവിസ്മരണീയ അനുബന്ധങ്ങള്‍ കോര്‍ത്തിണക്കിയതാണ് ഈ കൃതി.

For details regarding International shipping, you can contact us here or Whatsapp us @ 9400224468

Out of stock