ഹിമവാൻെറ മുകള്‍ത്തട്ടില്‍ | Himavante Mukalthattil

Rajan Kakkanadan

172.00

സാഹസികവും അവിശ്വസനീയവുമായ ഒരു ഹിമാലയ പര്യടനത്തിന്റെ സ്‌നിഗ്ദ്ധമായ അനുഭവമാണ് ഈ ഗ്രന്ഥം പകര്‍ന്നു തരുന്നത്. ഏകനായി, തന്റെ നിഴലിനെമാത്രം സഹയാത്രികനാക്കിക്കൊണ്ട് പര്‍വതശൃംഗങ്ങളുടെ ഭയാനകവും, ഗംഭീരവും, അപകടപൂര്‍ണവുമായ പാതകളിലൂടെ നൂറില്പരം മൈല്‍ ദൂരം നിര്‍ഭയനായി സഞ്ചരിച്ച ധീരനും സാഹസികനുമായ യാത്രികന്റെ ത്രസിപ്പിക്കുന്ന ഈ സ്മരണകള്‍ വായിക്കാനുള്ളതല്ല, അനുഭവിക്കാനുള്ളതാണ്-അനന്യവും അന്യൂനവുമായ അനുഭവം.

For details regarding International shipping, you can contact us here or Whatsapp us @ 9400224468

SKU: BC329 Category: