പാപ്പിയോൺ | Pappiyon

Henri Charriere

468.00

പാരീസ് അധോലോകത്ത് പാപ്പിയോൺ എന്നറിയപ്പെട്ടിരുന്ന ഹെൻറി ഷാരിയർ 25-ാം വയസ്സിൽ ചെയ്യാത്ത കുറ്റത്തിന് ജീവപര്യന്തം തടവിന് വിധിക്കപ്പെട്ടു. ജയിലിൽ കാലുകുത്തിയനിമിഷം ഷാരിയർ പ്രതിജ്ഞയെടുത്തു: തടവറയിൽ നിന്നും രക്ഷപ്പെടും വഞ്ചിച്ചവരോടുള്ള പ്രതികാരം നിർവ്വഹിക്കും.രക്ഷപ്പെടാനുള്ള പദ്ധതികൾ ആസൂത്രണം ചെയ്ത് പലവട്ടം ജയിൽ ചാടി. അപ്പൊഴൊക്കെയും പിടിക്കപ്പെട്ടു. ക്രൂരമായ പീഡനങ്ങൾക്കും ഏകാന്തവാസത്തിനും വിധിക്കപ്പെട്ടു. അപ്പോഴും ഷാരിയർ അടുത്ത ജയിൽചാട്ടം സ്വപ്നം കണ്ടു. മനുഷ്യന്റെ അടങ്ങാത്ത ആത്മവിശ്വാസത്തിന്റെയുംപോരാട്ടവീര്യത്തിന്റെയും ഇതിഹാസമാണ് പാപ്പിയോൺ. പരിഭാഷ: ഡോ. എസ്. വേലായുധൻ

For details regarding International shipping, you can contact us here or Whatsapp us @ 9400224468