സീസൺ ഫിനാലെ | Season Finale

Civic John

132.00

മനുഷ്യന്‍ അവന്റെ ഏകാന്തമായ ജീവിതസാഹചര്യങ്ങളെ അസാധാരണമായ തരത്തില്‍ മറികടക്കുന്ന മൂന്നു സന്ദര്‍ഭങ്ങളാണ് സിവിക്ക് ഈ സമാഹാരത്തിലെ മൂന്നു കഥകളിലൂടെ വിവരിക്കുന്നത്. ഒരര്‍ത്ഥത്തില്‍ കൂട്ടില്ലാതായിപ്പോകുന്ന മനുഷ്യന്‍ അവന്റെ ഏകാന്തതയെ മറ്റൊരു ജീവനുമായി വിനിമയം ചെയ്യാനുള്ള ഉപാധിയായി വിവര്‍ത്തനം ചെയ്യാന്‍ നടത്തുന്ന ശ്രമങ്ങളാണ് ഈ കഥകളുടെ കാതല്‍. : വിവേക് ചന്ദ്രന്‍

For details regarding International shipping, you can contact us here or Whatsapp us @ 9400224468

4 in stock

SKU: BC353 Category: