ഒഡീസി | Odyssey(Malayalam)
Homer₹322.00
ഗ്രീക്ക് ഇതിഹാസകാരനായ ഹോമറുടെ ഇതിഹാസ കാവ്യങ്ങളിലൊന്നാണ് ഒഡീസി. ഒഡീസസ് (യുളീസസ്) എന്ന് അറിയപ്പെടുന്ന ഗ്രീക്ക് വീരപുരുഷനെ കേന്ദ്ര കഥാപാത്രമാക്കിയിട്ടുള്ള രചന. ട്രോയ്യുടെ പതനത്തിനു ശേഷം ഇഥാക്ക രാജാവായ യുളീസസിന്റെ മടക്കയാത്രയാണ് ഒഡീസിയുടെ മുഖ്യ പ്രമേയം. പത്തു വർഷം നീണ്ടു നിന്ന ട്രോജൻ യുദ്ധത്തിനു ശേഷം ഒഡീസസിന് ഇഥാക്കയിൽ എത്തിച്ചേരുന്നതിന് പത്തു വർഷം വേണ്ടി വന്നു എന്നാണ് കരുതപ്പെടുന്നത്. ഒഡീസസിനു നേരിടേണ്ടിവന്ന യാതനകളുടെയും പ്രതിസന്ധികളുടെയും സമ്മർദ്ദങ്ങളുടെയും പ്രതിപാദനമാണ് ഈ ഇതിഹാസത്തിന്റെ മുഖ്യ ആകർഷണം. ഗ്രീക്ക് ഇതിഹാസത്തിന്റെ സുവർണ്ണ മുദ്ര പതിഞ്ഞ ക്ലാസിക് കൃതി
For details regarding International shipping, you can contact us here or Whatsapp us @ 9400224468
Out of stock

ഹൈഡ്രേഞ്ചിയ | Hydrangea
ലോക പ്രശസ്ത ഡിറ്റക്റ്റീവ് കഥകൾ | Lokaprasastha Detective Kathakal
ബാസ്കർവില്ലിലെ വേട്ടനായ | Baskervillile Vettanaya
ഇരുണ്ട വനസ്ഥലികള്‍ | Irunda Vanasthalikal
നിങ്ങള്‍ക്കും ഐ.എ.എസ്. നേടാം | Ningalkkum IAS Nedam
തീവണ്ടി യാത്രകൾ | Theevandiyathrakal
സീത - മിഥിലയിലെ വീരനായിക | Sita- Midhilayile Veeranayika
ടോട്ടോ-ചാന് | Totto-Chan
ബോട്ടപകടം | Boat Apakadam
ആത്മകഥ: സുഭാഷ്ചന്ദ്ര ബോസ് | Athmakatha - Subash Chandra Bose 

