ബോട്ടപകടം | Boat Apakadam

Rabindranath Tagore

289.00

രബീന്ദ്രനാഥ ടാഗോറിന്റെ നൗകാ ദൂബിയെന്ന നോവലിന്റെ പരിഭാഷ. അസാധാരണമായ അനു ഭവങ്ങളിലൂടെ സഞ്ചരിക്കേണ്ടി വരുന്ന വ്യക്തികളുടെ മാനസിക സംഘര്‍ഷങ്ങളെ ആഖ്യാനം ചെയ്യുന്ന നോവല്‍. ടാഗോറിന്റെ കൈയൊപ്പു പതിഞ്ഞ മികച്ച കൃതി.

For details regarding International shipping, you can contact us here or Whatsapp us @ 9400224468

1 in stock

SKU: BC413 Categories: ,