നദിയും തോണിയും | Nadiyum Thoniyum
M. Mukundan₹158.00
രചനാകൗശലംകൊണ്ട് വായനക്കാരെ തന്നിലേക്കടുപ്പിച്ച എം.മുകുന്ദന്റെ മികവുറ്റ കഥകളടങ്ങിയ സമാഹാരമാണ് ’നദിയും തോണിയും’. ഗ്രാമപശ്ചാത്തലത്തിലും നഗരപശ്ചാത്തലത്തിലും നിരവധി കഥകളെഴുതിയ എം. മുകുന്ദന്റെ തെരഞ്ഞെടുപ്പിലെ വൈവിദ്ധ്യം നമ്മെ അദ്ഭുതപ്പെടുത്തും. വായനക്കാരുടെ ഹൃദയങ്ങളിലേക്ക് കടന്നു കയറുന്ന രചനാശൈലി കഥകളെ ആകര്‍ഷകവും ഉജ്ജ്വലവുമാക്കുന്നു.
For details regarding International shipping, you can contact us here or Whatsapp us @ 9400224468

അറിയാം നിക്ഷേപിക്കാം സമ്പന്നനാകാം | Ariyam Nikshepikkam Sampannanakam
മാന്തികപ്പൂച്ച | Manthrika poocha
ആനവാരിയും പൊന്‍കുരിശും | Aanavariyum Ponkurisum
മതിലുകള്‍ | Mathilukal
ഭൂമിയുടെ അവകാശികള്‍ | Bhoomiyude Avakasikal
പാത്തുമ്മായുടെ ആട് | Pathummayude Aadu
മാമ ആഫ്രിക്ക | Mama Africa
ആല്‍ഫ | Alpha
സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകി | Sugandhi Enna Andal Devanayaki 


Reviews
There are no reviews yet.