നദിയും തോണിയും | Nadiyum Thoniyum

M. Mukundan

124.00

രചനാകൗശലംകൊണ്ട് വായനക്കാരെ തന്നിലേക്കടുപ്പിച്ച എം.മുകുന്ദന്റെ മികവുറ്റ കഥകളടങ്ങിയ സമാഹാരമാണ് ’നദിയും തോണിയും’. ഗ്രാമപശ്ചാത്തലത്തിലും നഗരപശ്ചാത്തലത്തിലും നിരവധി കഥകളെഴുതിയ എം. മുകുന്ദന്റെ തെരഞ്ഞെടുപ്പിലെ വൈവിദ്ധ്യം നമ്മെ അദ്ഭുതപ്പെടുത്തും. വായനക്കാരുടെ ഹൃദയങ്ങളിലേക്ക് കടന്നു കയറുന്ന രചനാശൈലി കഥകളെ ആകര്‍ഷകവും ഉജ്ജ്വലവുമാക്കുന്നു.

For details regarding International shipping, you can contact us here or Whatsapp us @ 9400224468