മുള്ളരഞ്ഞാണം | Mullaranjanam

Vinoy Thomas

133.00

മനുഷ്യന്റെ അധമവികാരം എന്നു പറഞ്ഞ് തള്ളിക്കളയുന്ന ലൈംഗികതയെ മാനവികതയുടെ ദിവ്യപരിവേഷംകൊണ്ട് വിശുദ്ധമാകക്കുന്ന കഥകള്‍.

എട്ടു കഥകള്‍, എട്ടു വ്യത്യസ്ത കഥാപരിസരങ്ങള്‍, എട്ടു വ്യത്യസ്ത പ്രമേയങ്ങള്‍…. അറിവും ശരികളും തങ്ങളുുടേത് മാത്രമാണെന്ന് കരുതുന്ന അധികാരലോകത്തോടും, മതചിന്തകളോടും, സവര്‍ണതയോടുമെല്ലാമുള്ള വിമര്‍ശനമുള്‍ക്കൊള്ളുന്ന കഥകള്‍.

For details regarding International shipping, you can contact us here or Whatsapp us @ 9400224468

Buy Now