Mazhamandahasangal | മഴമന്ദഹാസങ്ങൾ

K. R. Meera

108.00

ഒരു സൗഹൃദത്തിൻ്റെ ഹൃദയസ്‌പർശി യായ കഥ. മാതാപിതാക്കൾ മക്കൾക്കു വേണ്ടി സമയം കണ്ടെത്തി അവർ പറ യുന്ന കാര്യങ്ങൾ കേൾക്കുകയും ഉൾ ക്കൊള്ളുകയും വേണമെന്ന ശക്തമായ ആശയം അവതരിപ്പിക്കുന്ന കഥ. എട്ടാം ക്ലാസ്സ് വിദ്യാർത്ഥികളായ ആദിത്യ. ഫിറോസ്, മൈക്കല, നിഷാൻ തുടങ്ങിയ പ്രധാന കഥാപാത്രങ്ങളിലൂടെ ഇതൾ വിരിയുന്ന ഈ രചന ജീവിതത്തിന്റെ ഓരോ വഴിത്തിരിവിലും പുതിയ ഉൾ ക്കാഴ്ച‌ സൃഷ്ടിക്കുമെന്നതിൽ സംശയ മില്ല. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആസ്വദിക്കാവുന്ന കൃതി.

മലയാളത്തിൻ്റെ പ്രിയ എഴുത്തുകാരി കെ.ആർ. മീരയുടെ ബാലസാഹിത്യ നോവൽ

For details regarding International shipping, you can contact us here or Whatsapp us @ 9400224468

Buy Now