New
മാട്ടാൻമ്മാരുടെ രഹസ്യങ്ങൾ | Mattanmmrude Rahasyangal
Amsia₹119.00
വിചിത്രമായ സ്വപ്നങ്ങൾ കണ്ടുണരുന്ന രാത്രികളിൽ ഭയപ്പെടുന്നതിന് പകരം അവ പുസ്തകങ്ങളിൽ പകർത്താൻ കൊതിച്ചൊരു കൊച്ച് പെൺകുട്ടിയുടെ ഭൂതകാലത്തിന്റെ അക്ഷരാവിഷ്കരണമാണീ പുസ്തകം. സൃഷ്ടിക്കപെട്ട ഒരു ലോകത്തിൽ ജീവിക്കാൻ എളുപ്പമാണ്. എന്നാൽ സ്വന്തമായി ഒരു ലോകം സൃഷ്ടിക്കാൻ വളരെ ചുരുക്കം ചിലർക്കേ സാധിക്കൂ.
വാക്കുകൾ കൊണ്ട് പുതിയൊരു ലോകം വായനക്കാർക്ക് വേണ്ടി സൃഷ്ടിച്ചിരിക്കുകയാണ് കഥാകാരി ഈ പുസ്തകത്തിലൂടെ.
For details regarding International shipping, you can contact us here or Whatsapp us @ 9400224468
Out of stock

റെസ്റ്റ് ഇൻ പീസ് | Rest in Peace(RIP)
മുല്ലപ്പു നിറമുള്ള പകലുകള്‍ - Mullappooniramulla Pakalukal 


Reviews
There are no reviews yet.