മരണമെന്ന വാതിലിനപ്പുറം | Maranamenna Vathilinappuram

Nithya Chaitanya Yathi

245.00 225.00

മെഴുകുതിരി പോലെയാണ് ജീവിതം. കത്തിച്ചുവെച്ചതു മുതല്‍ അതെരിയുന്നു. ഒടുവില്‍ മെഴുകും തിരിയും അവസാനിക്കുന്നു. മരണവുമായി രമ്യതയിലെത്തുക. ഒരു തമാശപോലെ അതറിയുക. മരണം സ്വന്തമാണ്. ഒരു പിച്ചിപ്പൂവി‌ന്‍റെ സുഗന്ധംപോലെ. അതിനെ ഒരു തലയോട്ടി ആക്കരുതേ. അഗാധ ജലാശയത്തിലെ തെളിഞ്ഞ നീരുറവപോലെ യതിയുടെ വാക്കുകള്‍ ഉണര്‍ത്തു പാട്ടു കളാകുന്നു.

2 in stock

SKU: BC223 Category: