ചാണക്യസൂത്രങ്ങള്‍ | Chanakyasoothrangal

Dr Deepika S Wariar

110.00

മഹാപണ്ഡിതനും ധിഷണാശാലിയും നീതി നിപുണനും രാഷ്ട്രതന്ത്രജ്ഞനുമായിരുന്ന ചാണ്യക്യന്റെ കൃതികളില്‍ ഒന്നാണ് ചാണക്യനീതിശാസ്ത്രം. ചാണക്യനീതിയുടെ സാമാന്യനീതി സൂത്രങ്ങള്‍ എന്ന ഈ ഗ്രന്ഥം സാധാരണകാര്‍ക്ക് കൂടുതല്‍ പ്രയോജനപ്പെടുമെന്ന് കരുതുന്നു. നീതി നിപൂണനും ജിതേന്ദ്രിയനും സമഗ്രമായ ഒരു ജീവിത വീക്ഷണമുണ്ടായിരുന്നവനുമായ ചാണക്യന്റെ നീതി ശാസ്ത്രങ്ങളുടെ പരിവര്‍ത്തനങ്ങള്‍ സംശോധം ചെയ്ത ഒരു പതിപ്പാണ് ഇത്.

For details regarding International shipping, you can contact us here or Whatsapp us @ 9400224468

Buy Now