മനുഷ്യരറിയാന്‍ | Manushyarariyan

Maitreyan

310.00

സമൂഹത്തിൽ വേരുറച്ചുപോയ പല ധാരണകളേയും ഇളക്കി പ്രതിഷ്ഠിക്കാൻ പ്രേരിപ്പിക്കുന്ന പഠനാർഹമായ ലേഖനസമാഹാരം. ഏറെ സ്വീകാര്യമായ പല ആശയഗതികളേയും നിശിതവിമർശനത്തിന്‌ വിധേയമാക്കുന്ന ഗ്രന്ഥകാരൻ, നമ്മുടെ ജ്ഞാനശാഖ മൗലികമെന്ന് കരുതിപ്പോരുന്ന പലചിന്താപദ്ധതികളേയും തന്റെ യുക്തിയാൽ കടുത്ത ഭാഷയിൽ ചോദ്യം ചെയ്യുന്നു. വിയോജിപ്പുകൾക്ക്‌ ഏറെ സാധ്യത ഉണ്ടെങ്കിലും ഇതുപോലൊരു പുസ്തകം മലയാളത്തിലെ ശാസ്ത്രാന്വേഷകർക്കും തത്ത്വചിന്താ പഠിതാക്കൾക്കും ചരിത്ര വിദ്യാർത്ഥികൾക്കും വലിയ ആലോചനകൾ പ്രദാനം ചെയ്യുമെന്നതിൽ തർക്കമില്ല.

ലോകത്തെ അറിഞ്ഞുകൊണ്ട് ജീവിതം സുഗമമാക്കാനുള്ള പുസ്തകം

For details regarding International shipping, you can contact us here or Whatsapp us @ 9400224468

Out of stock

SKU: BC296 Category: