മരണാനന്തര ജീവിതം | Maranananthara Jeevitham

V R Krishna Iyer

129.00

ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യരുടെ ഈ പുസ്തകം അജ്ഞാത സത്യത്തിലേക്കുള്ള ഇരുണ്ട മാര്‍ഗ്ഗത്തില്‍് അന്വേഷണം തുടരാന്‍ നമുക്കു ലഭിച്ചിരിക്കുന്ന ഒരു കൈത്തിരിയാണ്. പ്രകാശമാനവും ആനന്ദമയവുമായ ഒരു ലോകത്തെ സംബന്ധിക്കുന്ന സത്യത്തില്‍ എത്തിച്ചേരാന്‍ ഈ കൈത്തിരി ഉപകരിക്കുമെന്ന് നമുക്ക് ഉറപ്പായി വിശ്വസിക്കാം.”- പ്രൊഫ. എം.കെ. സാനു.

For details regarding International shipping, you can contact us here or Whatsapp us @ 9400224468