മസ്‌നവി 100 കഥകൾ | Masnavi 100 Kathakal

Jalaludheen Rumi

529.00

പേർഷ്യൻ മഹാകവി ജലാലുദ്ദീൻ റൂമിയുടെ സൂഫി കഥകളുടെ സമാഹാരം.

ചിന്തയുടെയും തത്ത്വജ്ഞാനത്തിന്റെയും ഉൾക്കാഴ്ചയുടെയും ഒരു മഹാസാഗരം മാത്രമല്ല അനശ്വരമഹാകാവ്യം മസ്‌നവി; കഥകളുടെ രത്നഖനി കൂടിയാണത്. മസ്നവിയിലെ നാനൂറിലധികം കഥകളിൽനിന്ന് തിരഞ്ഞെടുത്ത് പുനരാഖ്യാനം ചെയ്ത നൂറു കഥകളുടെ സമാഹാരം.

പേർഷ്യൻ കവികളിൽ സർവോന്നതനും ഏറ്റവും പ്രിയങ്കരനുമായ ജലാലുദ്ദീൻ റൂമിയുടെ മിസ്റ്റിക്കൽ മാസ്റ്റർപീസ് ആണ് മസ്‌നവി. സമുന്നതമായ മാനസിക ഉൾക്കാഴ്ചയും നിസ്തുലമായ ആധ്യാത്മികതയുമാണ് കവിയെ സർവകാലത്തേക്കും സർവർക്കും സ്വീകാര്യനാക്കുന്നത്.
– പ്രൊഫ. കരോൾ ഹില്ലൻബ്രാൻഡ്.

പുനരാഖ്യാനം: സലാം എലിക്കോട്ടിൽ

For details regarding International shipping, you can contact us here or Whatsapp us @ 9400224468

1 in stock

Buy Now