ബുദ്ധന്‍ ദര്‍ശനങ്ങളുടെ പുസ്തകം | Budhan Darsanagalude Pusthakam

Deepesh K Raveendranath

246.00

ത്യാഗമാണ് ഏറ്റവും മനോഹരവും ധ്യാനാത്മകവുമായ ജീവിത മാർഗമെന്ന് ലോകത്തെ പഠിപ്പിച്ച ബുദ്ധന്റെ ജീവിതവും ദർശനവും.

ഒപ്പം മഹാത്മാഗാന്ധി, ടോൾസ്റ്റോയ്, എച്ച്.ജി.വെൽസ്, വിവേകാനന്ദൻ, ബോർഹസ്സ്, ഓഷോ, ജിദ്ദു കൃഷ്ണമൂർത്തി, ദലൈലാമ, ജുവാൻ മസ്കാരൊ, കാരൻ ആംസ്ട്രോങ്, സിസ്റ്റർ ചാൻകോങ് തുടങ്ങിയ മഹാൻമാരുടെ ബുദ്ധ വിചാരങ്ങളും.

For details regarding International shipping, you can contact us here or Whatsapp us @ 9400224468