തത്വമസി | Tatvamasi

Sukumar Azhikode

395.00 355.00

അനശ്വര മഹിമാവാര്‍ന്ന ഒരു തത്ത്വജ്ഞാനത്തിന്റെ നേരേ തന്റെ ഹൃദയം കാലത്തികവില്‍ സമര്‍പ്പിക്കുന്ന കൃതജ്ഞതയുടെയും കൃതാര്‍ത്ഥതയുടെയും ഉപഹാരമാണ് അഴീക്കോടിന്റെ തത്ത്വമസി. പാരാവാരസദൃശമായ വേദോപനിഷത്തുകളുടെ സാരസംഗ്രഹമാണ് ഈ കൃതി

1 in stock

SKU: BC361 Category: