ലേഡി ലാവൻഡർ | Lady Lavender
Sabeena M Sali₹169.00
ജിപ്സിപെണ്ണും ഡോക്ടറും തമ്മില്‍ ആറു മാസക്കാലം കൈമാറിയ വെർച്വൽ സൗഹൃദം പിന്നീട് പ്രണയമാകുന്നു. അലറിവിളിക്കുന്ന ദുരന്തത്തിന്റെ കൊടുങ്കാറ്റ് ജീവിതത്തിലുടനീളം പരന്നു വീശുമ്പോഴും രക്തത്തിലൂടെ പ്രണയത്തിന്റെ നീർച്ചാലുകളൊഴുക്കി പ്രണയം കൊണ്ട് വാചാലരാവുകയാണ് ആദിലും യൊഹാനും. മരണവും ഹിംസയും ഭയവും ക്രോധവുമൊക്കെ നേരിടുമ്പോഴും അവയ്ക്കെല്ലാം മീതേ ഊറി വരുന്ന ആത്മാർത്ഥപ്രണയത്തിന്റെ തേൻതുള്ളി മധുരം.
For details regarding International shipping, you can contact us here or Whatsapp us @ 9400224468

വിജയിക്കാൻ ഒരു മസ്തിഷ്കം
നിശബ്ദ സഞ്ചാരങ്ങള്‍ | Nisabda Sancharangal
റിച്ച് ഡാഡ് പൂവര്‍ ഡാഡ് | Rich Dad Poor Dad 


Reviews
There are no reviews yet.