ചായ വിൽക്കാൻ കൊതിച്ച ചെറുക്കൻ | Chaya Vilkkan Kothicha Cherukkan

Basil

198.00

1990-2000 കാലത്ത് ജനിച്ച ഏതൊരാളുടെയും പ്രണയത്തെ അടിസ്ഥാനമാക്കിയുള്ള നോവല്‍. ഒരു ന്യൂജനറേഷന്‍ പ്രണയകഥയെന്ന് ഒറ്റയടിക്ക് പറയാവുന്ന നോവല്‍. വായിച്ചു പൂര്‍ത്തിയാക്കുന്പോള്‍ ഇതുനമ്മുടെ കഥയെന്ന് തോന്നിപ്പോയേക്കാവുന്ന തരത്തിലുള്ള രചന.

For details regarding International shipping, you can contact us here or Whatsapp us @ 9400224468