Kuttyedathi | കുട്ട്യേടത്തി
M. T. Vasudevan Nair₹109.00
സാധാരണ ലോകം പടിയടച്ചു പുറത്താക്കിയ മനുഷ്യാത്മാക്കൾക്കുള്ള എഴുത്തുകാരന്റെ തിരുവെഴുത്തുകളാണ് ഈ കഥകൾ. മനുഷ്യജീവിതമെന്ന മഹാനൊമ്പരത്തെക്കുറിച്ച് മലയാളഭാവനയിൽ ഉണ്ടായ ഏറ്റവും നല്ല കഥകളിൽ ചിലത്. വായനക്കാരുടെ മനസ്സിൽ കുടിപാർത്തുകഴിഞ്ഞ കുട്ട്യേടത്തി, അന്തിവെളിച്ചം, കടലാസുതോണികൾ, കരിയിലകൾ മൂടിയ വഴിത്താരകൾ, സ്നേഹത്തിന്റെ മുഖങ്ങൾ എന്നീ അഞ്ചു കഥകൾ.
For details regarding International shipping, you can contact us here or Whatsapp us @ 9400224468
SKU: BC1789
Category: Stories
Description
Kuttiyedathi M T Vasudevan Nair Malayalam Stories Kadhakal, Kutiyedathi
Additional information
Author | |
---|---|
Publisher |
Reviews (0)
Reviews
There are no reviews yet.