Combo – Kumaran – Saira | കുമരൻ – സൈറ കോംബോ
Anurag Gopinath, S K Harinath₹379.00
കുമരൻ 
പ്രതികാരമുള്ള ആത്മാക്കളാണത്രേ പ്രേതങ്ങൾ. ആത്മാക്കളെല്ലാം പ്രതികാരദാഹികളോ പ്രേതങ്ങളോ അല്ലെന്നിരിക്കെ ഏതൊരു അജ്ഞാതശക്തിയോടും മനുഷ്യർക്ക് ഒരേയൊരു വികാരം മാത്രം ഭയം…… ഭയം മാത്രം……!”
കുമരൻ ‘ എസ് കെ ഹരിനാഥിന്റെ ഭീതി കഥകൾ. അപൂർവ്വ ഭീതിയുടെ അഞ്ച് ആഖ്യാനങ്ങൾ.
സൈറ
ജന്മാന്തരങ്ങളായി ഒരു വുഡു പാവയ്ക്കുള്ളിൽ ഉറങ്ങുന്ന ദുരാത്മാവ്. തൻ്റെ ഭൂതകാലത്തിൽ ചോര നിറച്ചവരോട് പുതിയകാലത്തിലൂടെ പ്രതികാരം ചെയ്യാൻ കാത്തിരിക്കുകയാണ് അത്. ഉദ്വേഗരചനയെ പിന്തുടരുന്ന പുതിയകാല എഴുത്തുകാരിൽ പ്രതീക്ഷ നൽകുന്ന അനുരാഗ് ഗോപിനാഥ് നിഗൂഡതയുടെയും ഭയത്തിന്റെയും പേടകത്തിനുള്ളിൽ ഈ കഥാതന്തുവിനെ അടച്ചുവച്ച് തുറക്കാൻ വായനക്കാരനോട് ആവശ്യപ്പെടുന്നു. നെഞ്ചിടിപ്പിന്റെ ഒരു മുഹൂർത്തമാണത്
 – ജി.ആർ ഇന്ദുഗോപൻ.
For details regarding International shipping, you can contact us here or Whatsapp us @ 9400224468

 Malayala Ramayanam | മലയാള രാമായണം
Malayala Ramayanam | മലയാള രാമായണം						 മഞ്ഞവെയില്‍ മരണങ്ങള് | Manjaveyil Maranangal
മഞ്ഞവെയില്‍ മരണങ്ങള് | Manjaveyil Maranangal						 ഹൈഡ്രേഞ്ചിയ | Hydrangea
ഹൈഡ്രേഞ്ചിയ | Hydrangea						


 
				 
				 
				 
				 
				 
				 
				 
				
Reviews
There are no reviews yet.