Himalaya Samrajyathil | ഹിമാലയ സാമ്രാജ്യത്തിൽ

S. K. Pottekkatt

138.00

മെഴുകുതിരിയുടെ പ്രകാശത്തിൽ കിടക്കവിരിച്ച് ഉറങ്ങാൻ കിടന്നു. താഴെനിന്നു പ്രയാഗയുടെ നിരന്തര ഗർജ്ജനം, നേരിയ ഇടിമുഴക്കം പോലെ കേട്ടുകൊണ്ടിരുന്നു. അഗസ്ത്യമുനിയുടേതായിരുന്നുവെന്നു വിശ്വസിക്കപ്പെടുന്ന ആശ്രമം കാണാൻ ഞങ്ങൾ ജീപ്പുനിർത്തി ഇറങ്ങി നടന്നു. റോഡിനരികിൽ തന്നെയാണ് ഈ പുണ്യ കേന്ദ്രം സ്ഥിതിചെയ്യുന്നത്. ബദരിനാഥ്, കേദാരനാഥ് തീർത്ഥാടന കേന്ദ്രങ്ങൾ തുടങ്ങി ഹരിദ്വാറിൻ്റെയും ഹിമാലയസാനുക്കളുടെയും ചരിത്രവും വളർച്ചയും ഇതിൽ പരാമർശിക്കപ്പെടുന്നു. മനോഹരമായി രചിക്കപ്പെട്ട ഈ ഗ്രന്ഥത്തിൽനിന്ന് എസ്.കെ.യുടെ ചരിത്രദർശനവും സൗന്ദര്യബോധവും കണ്ടെത്താനാകുന്നു.

For details regarding International shipping, you can contact us here or Whatsapp us @ 9400224468

Buy Now
chatsimple